Tuesday, December 8, 2009

കേരളീയം

ചൂഴ്ന്ന്, റബ്ബറിന്‍റെ പച്ച
ഉള്ളില്‍ 'എസ്' ആകൃതിയിലെ കത്തി
പുറത്ത് ശകട ശതങ്ങളുടെ കരി
മേനികാട്ടും മുറിയില്‍ 'യഥാതഥക്കാഴ്ച്ചയുടെ' ചുവന്ന താടി
ഓ, പിന്നെ മിനുക്കി മിനുക്കി തേഞ്ഞ കുറെ ജീവിതങ്ങളും!!

1 comment:

  1. നടവഴി നീ വിരിച്ചിടൂ ഞാൻ ഒന്നു നടക്കട്ടെ..
    തുടക്കം ഗംഭീരം. പഴയ ആനന്ദനു മിനുങ്ങി മിനുങ്ങി മൂർച്ച കൂടിയോ!!

    ReplyDelete

 
Creative Commons License
Nadavazhi by S. Anandan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.